ശാസ്താംകോട്ട. ഭരണിക്കാവ് ബോസ്‌കോ പവര്‍ ടൂള്‍സ് ലക്കിഡ്രോ പദ്ധതി സമ്മാനവിതരണം നടത്തി. ഉല്ലാസ് കോവൂര്‍ എംഎല്‍എ നറുക്കെടുപ്പും സമ്മാനദാനവും നടത്തി. മണ്ണടി മൈത്രി പവര്‍ ടൂള്‍സ് ഉടമ രമേശിന് ഒന്നാം സമ്മാനമായ ഹീറോ സ്പളെന്‍ഡര്‍ ബൈക്ക് സമ്മാനിച്ചു. ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ബോസ്‌കോ പവര്‍ ടൂള്‍സ് എംഡി ബോസ് നന്ദിപ്രകാശിപ്പിച്ചു.





































