29.8 C
Kollam
Wednesday 18th November, 2026 | 04:44:19 PM
Home News Breaking News അഖിലേന്ത്യാ കിസാൻസഭ: അശോക് ധാവ്ളെ പ്രസിഡന്റ്, വിജൂ കൃഷ്‌ണൻ ജനറൽ സെക്രട്ടറി

അഖിലേന്ത്യാ കിസാൻസഭ: അശോക് ധാവ്ളെ പ്രസിഡന്റ്, വിജൂ കൃഷ്‌ണൻ ജനറൽ സെക്രട്ടറി

Advertisement

നൽഗൊണ്ട: അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റായി ഡോ. അശോക് ധാവ്ളെയെ വീണ്ടും തെരഞ്ഞെടുത്തു. മലയാളിയായ ഡോ. വിജൂ കൃഷ്ണനാണ് ജനറൽ സെക്രട്ടറി. പുഷ്പേന്ദർ ത്യാഗിയാണ് ട്രഷറർ.

വൈസ് പ്രസിഡന്റുമാർ: ഹന്നൻമൊള്ള, അറാം, ഇ പി ജയ രാജൻ, എസ് കെ പ്രീജ, അമൽ ഹൽദാർ, വിപ്ലവ് മജുംദാർ, പി ഷൺമുഖം, എം വിജയകുമാർ, ജിതേന്ദ്ര ചൗധരി, ബാദൽ സരോജ്, വിനോദ് കുമാർ, മുകുട് സിങ്, ഡി രവീന്ദ്രൻ

ജോയിന്റ് സെക്രട്ടറിമാർ: കെ എൻ ബാലഗോപാൽ, വത്സൻ പനോളി, പി കൃഷ്ണപ്രസാദ്, അവധേഷ് കുമാർ, മറിയം ധാവ്ളെ, ഡോ. അജിത് നവലെ, രതൻ ദാസ്, പലാഷ് ദാസ്, സ്വാമി നടരാജൻ, പ്രഭാകർ റെഡ്ഡി, ടി സാഗർ, സുദർശൻ റാവു

കേരളത്തിൽ നിന്നുള്ള ഓമല്ലൂർ ശങ്കരൻ, എം സ്വരാജ്, എം പ്രകാശൻ, കെ കെ രാ​ഗേഷ്, ഗോപി കോട്ടമുറിക്കൽ എന്നിവരെ സെൻട്രൽ കമ്മിറ്റി അം​ഗങ്ങളായും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here