28.3 C
Kollam
Wednesday 30th September, 2026 | 07:39:12 PM
Home Lifestyle Culture സാന്തോം സൗഹൃദ സഖ്യം ഗാന്ധി ജയന്തി ദിനാചരണവും സൗഹൃദ സംഗമവും 2ന്

സാന്തോം സൗഹൃദ സഖ്യം ഗാന്ധി ജയന്തി ദിനാചരണവും സൗഹൃദ സംഗമവും 2ന്

തിരുവനന്തപുരം: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുംനൈ അസോസിയേഷൻ തിരുവനന്തപുരം സിറ്റി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘സാന്തോം സൗഹൃദ സഖ്യം’ എന്ന പേരിൽ ഗാന്ധി ജയന്തി ദിനാചരണവും സൗഹൃദ സംഗമവും ഒക്ടോബർ 2 വൈകിട്ട് 4 ന് പൂജപ്പുര ഡീസന്റ് ജംഗ്ഷനിലെ മുദ്ര 15-ൽ നടക്കും.
‘ഗാന്ധിയൻ തത്വങ്ങളുടെ ആനുകാലിക പ്രസക്തി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും അലുംനൈ അംഗങ്ങളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 8592020735/7510100961 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here