27.7 C
Kollam
Monday 14th September, 2026 | 09:13:31 PM
Home News Local യു ജി റെഡ്‌ഡി മെമ്മോറിയൽ സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷനിൽ ആദ്യ ഉന്മേഷ് വിജയി

യു ജി റെഡ്‌ഡി മെമ്മോറിയൽ സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷനിൽ ആദ്യ ഉന്മേഷ് വിജയി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വച്ചു നടന്ന ഐ.സി.എസ്.സി സ്കൂളുകളുടെ സംസ്ഥാന ലിറ്റററി മീറ്റ് ആയ യു.ജി റെഡ്‌ഡി മെമ്മോറിയൽ സ്റ്റോറി ടെല്ലിങ് കോമ്പറ്റീഷനിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ
ആദ്യ ഉന്മേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.കൊല്ലം തങ്കശ്ശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.
കുന്നത്തൂർ ഐവർകാല പടി.വടക്കു ബിനേഷ് ഭവനിൽ ഉന്മേഷിന്റെയും, ദിവ്യയുടെയും മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here