ശാസ്താംകോട്ട. സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി, പി. കെ.രാഘവൻ ചരമ വാർഷിക ദി നാചരണത്തിൻ്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി മുല്ലക്കര രത്നാകരന്‍ , ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി
സംസ്‌ഥാന കൗൺസിൽ അം ഗങ്ങളായ ആർ.എസ്.അനിൽ കെ. ശിവശങ്കരൻ നായർ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ്.
ഷാജി കുന്നത്തൂർ മണ്ഡലം സെക്രട്ടറി സി.ജി.ഗോപു ക ഷ്ണൻ, ശൂരനാട് മണ്ഡലം സെക്രട്ടറി കെ.ദിലീപ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ അജയൻ, ആർ.അനീറ്റ, കെ.സി. സുഭദ്രാമ്മ എന്നിവർ പ്രസംഗിച്ചു.
സ്മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്പാർച്ചനയിൽ കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പങ്കെടുത്തു.































