Home News Local കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍ ഓണാഘോഷം

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍ ഓണാഘോഷം

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍ ഓണാഘോഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി ആർ കെ ബാബു ഉദ്ഘാടനം ചെയ്തു.