28.8 C
Kollam
Saturday 3rd October, 2026 | 11:55:21 AM
Home News Local ചെണ്ടുമല്ലി പൂവിന്റെ ആദ്യ വിളവെടുപ്പ്

ചെണ്ടുമല്ലി പൂവിന്റെ ആദ്യ വിളവെടുപ്പ്

Advertisement

പടിഞ്ഞാറേകല്ലട, കണത്താർകുന്നം കൃഷ്ണ, ജെ.എൽ.ജി. ഗ്രൂപ്പ് കൃഷിചെയ്ത ചെണ്ടുമല്ലി പൂവിന്റെ ആദ്യ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു.

സി ഡി എസ്, ചെയർപേഴ്സൺ എൽ. സുധ അധ്യക്ഷതവഹിച്ചു. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷാലയംശിവരാജന് ആദ്യവിൽപ്പന നടത്തി പൂക്കൾ കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ ഗീതു, സുനി, സബിത, ഷീജ, ജയപ്രഭ, മിനി, ബിന്ദു, തോപ്പിൽ നിസാർ തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം കൊടുത്തു.