28.3 C
Kollam
Wednesday 30th September, 2026 | 08:52:56 PM
Home News Local ദേശഭക്തിയുടെ മഴക്കാലം സംഘടിപ്പിച്ചു

ദേശഭക്തിയുടെ മഴക്കാലം സംഘടിപ്പിച്ചു

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 80ാം സ്വാതന്ത്ര്യദിനാഘോഷം
ദേശഭക്തിയുടെ മഴക്കാലം
എന്ന പേരിൽ സംഘടിപ്പിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തംഗം ജെസ്സി ബ്ലസ്സൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. എം.സുധീർഖാൻ റാവുത്തർ, എസ്. ഐറ,
ഇ പി.ഷബ്ന,ആർ. മുംതാസ് എന്നിവർ പ്രസംഗിച്ചു