27.5 C
Kollam
Wednesday 30th September, 2026 | 11:56:13 PM
Home News Local കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍ 80- മത് സ്വാതന്ത്ര്യദിനാ ഘോഷം നടത്തി

കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്‍ 80- മത് സ്വാതന്ത്ര്യദിനാ ഘോഷം നടത്തി

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ 80-മാത് സ്വാതന്ത്ര്യദിനആഘോഷം കുന്നത്തൂർ താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ദേശീയ പതാക Nss ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ ശ്രീ.വി.ആർ.കെ.ബാബു ഉയർത്തി.സ്വാതന്ത്ര്യദിന സ്മരണ പുതുക്കി. സ്വാതന്ത്ര്യത്തിന് വേണ്ടി ധീരത്യാഗം സഹിച്ച ദേശ സ്നേഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ചടങ്ങിൽയൂണിയൻ സെക്രട്ടറി എം.അനിൽ കുമാർ, യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ സോമൻ പിള്ള, യൂണിയൻ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ, വനിതാ യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.