30.2 C
Kollam
Wednesday 30th September, 2026 | 12:27:16 PM
Home News Local കർഷക മൈത്രി സംഗമം നടന്നു

കർഷക മൈത്രി സംഗമം നടന്നു

മൈനാഗപ്പള്ളി.കർഷക മൈത്രി സംഗമം നടന്നു. സംസ്ഥാന സർക്കാരിൻ്റെയും. കരുനാഗപ്പള്ളി ക്ഷീര വികസ ഓഫീസും. നോർത്ത് മൈനാഗപ്പള്ളി ക്ഷീര സംഘത്തിൻ്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ന് ക്ഷീര കർഷകർ നേരിടുന്ന വിഷയം ചർച്ച ചെയ്തു.4 രൂപ കർക്ഷർക്ക് കൂട്ടിയാൽ തീറ്റയ്ക്ക് 300 രൂപ കൂടും. കർഷകർ പിറകോട്ട് പോകുന്ന രീതിയാണ് ഇന്ന് കാണുന്നത്. സംഘം കൺവീനർ പി.എം. സെയ്‌ദ് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചാത്ത് അംഗം അനിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണത്തെ കുറിച്ച് Dr.കൃഷ്ണാ ഞ്ജ ന ക്ലാസ് എടുത്തു. ക്ഷീരകർഷകർക്ക് ഉള്ള ആനുകൂല്യത്തെ കുറിച്ച് Dr. അനൂപാ വിശദികരിച്ചു. ബോർഡ് അംഗം മനാഫ് മൈനാഗപ്പള്ളി .കരുനാഗപ്പള്ളി ക്ഷീരവികസന ഓഫീസർ വി. മഞ്ചു . ബോർഡ് അംഗം. രാമചന്ദ്രൻ പിള്ള. റയറിഫാം ഇൻസ്ട്രകൻ്റർ ഷാഹിദ . സംഘം സെക്രട്ടറി പ്രമോദ് നന്ദി രേഖപ്പെടുത്തി. സംഘത്തിലെ ക്ഷീര കർഷകർ പങ്കെടുത്തു