28.6 C
Kollam
Friday 13th November, 2026 | 12:12:58 PM
Home News Local വേങ്ങ ഐസിഎസില്‍ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

വേങ്ങ ഐസിഎസില്‍ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി

Advertisement

ശാസ്താംകോട്ട. വേങ്ങ ഐസിഎസില്‍ നിന്നും ഇന്നലെ കാണാതായ കുട്ടിയെ കണ്ടെത്തി. ഇന്നലെ കാണാതായ കുട്ടിക്കായി വ്യാപക തിരച്ചിലാണ് നടന്നത്. കടയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍നിന്നും പോയ കുട്ടിയുടെ സൈക്കിള്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ കണ്ണൂരില്‍ നിന്നാണ് കുട്ടിയെ ലഭിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here