27.3 C
Kollam
Thursday 12th November, 2026 | 10:23:44 PM
Home News Local വേങ്ങയില്‍ നിന്നും കുട്ടിയെ കാണാതായി

വേങ്ങയില്‍ നിന്നും കുട്ടിയെ കാണാതായി

Advertisement

ശാസ്താംകോട്ട. വേങ്ങയില്‍ നിന്നും കുട്ടിയെ കാണാതായി. വേങ്ങ ഐസിഎസ് ജംക്ഷന് സമീപം മിഥിലാജ് മന്‍സിലില്‍ മുഹമ്മദ് ബിലാ(13)ലിനെ ആണ് . രാവിലെ മുതല്‍ കാണാതായത്. കടയിലേക്ക് എന്നുപറഞ്ഞ് പോയതാണ്. റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നും കുട്ടി ഉപയോഗിച്ച സൈക്കിള്‍ ലഭിച്ചു. ട്രയിനില്‍ കയറിപോയതാണോ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാണോ എന്നനിലയില്‍ ആശങ്ക പരന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് 9497987036(എസ്എച്ച്ഒ)

9497980210(എസ്ഐ)

LEAVE A REPLY

Please enter your comment!
Please enter your name here