28.9 C
Kollam
Sunday 20th September, 2026 | 02:58:43 PM
Home Lifestyle Culture അവനീബാല അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

അവനീബാല അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

കൊല്ലം. ഈ വർഷത്തെ അവനീബാല അനുസ്മരണവും 15-ാമത് അവനീബാലപുരസ്‌കാര സമര്‍പ്പണവും
2026 ആഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് 4.30 കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. 2026ലെ അവനീബാല പുരസ്കാരം ഡോ. സോണിയാ ചെറിയാന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ എം.എൽഎയുമായ
ഡോ.ആർ. ലതാദേവി സമ്മാനിക്കും. ഡോ.ഷീലാ പത്മറാവു അധ്യക്ഷത വഹിക്കും. ടികെ വിനോദന്‍ സ്വാഗതം പറയും