30.5 C
Kollam
Monday 14th September, 2026 | 10:52:43 AM
Home Lifestyle Culture എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികൾക്ക് അവാർഡ് നൽകി

എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികൾക്ക് അവാർഡ് നൽകി

ശാസ്താംകോട്ട: കാരാളിമുക്ക് മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു അവാർഡ്
വിതരണം നടത്തി.
ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാബിർ മന്നാനി ചുള്ളാളം മുഖ്യ പ്രഭാഷണം നടത്തി. ജമാത്തത്ത് പ്രസിഡൻ്റ് സജീവ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.എസ്.നവാസ്, സിയാദ് മൗലവി അൽ ഖാസിമി, മുഹമ്മദ് കുഞ്ഞ് അമാനി.ഖാലുദ്ദീൻ കുട്ടി, ഷരീഫ് റഹ്മാൻ, നവാസ്, ഷാജഹാൻ, ഷമീർ, അൽഅമീൻ ,എം .നിസാർ തുടങ്ങിയവർ പങ്കെടുത്തു.