29.5 C
Kollam
Monday 14th September, 2026 | 06:56:17 PM
Home News Local കെപിസിസി വിചാര്‍ വിഭാഗ് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

കെപിസിസി വിചാര്‍ വിഭാഗ് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

ശാസ്താംകോട്ട. കെപിസിസി വിചാര്‍ വിഭാഗ് ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യസമരചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് ഒന്ന് ശനി രാവിലെ പത്തിന് ഭരണിക്കാവ് ഗ്‌ളോബല്‍ കൊമേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മല്‍സരം നടക്കും. ഒരു സ്‌കൂളില്‍നിന്നും മൂന്നുമുതല്‍ അഞ്ചുവരെ കുട്ടികള്‍ക്ക് പങ്കെടുക്കാം. തിരിച്ചറിയല്‍ രേഖയുമായി എത്തണംമെന്ന് നിയോജകമണ്ഡലം ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു(ഫോണ്‍. 9446527174