മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് എൻ . എച്ച്. എം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തിയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിന് 02/07/2026 രാവിലെ 10 30 ന് മൈനാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടത്താനിരുന്ന വാക്- ഇൻ- ഇന്റർവ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചിരിക്കുന്നു.

































