25.8 C
Kollam
Sunday 27th September, 2026 | 05:10:34 AM
Home News Local നോപറയാം ലഹരിയോട്,കോസ്മോസ് ലഹരി വിരുദ്ധ ദിനാചരണം

നോപറയാം ലഹരിയോട്,കോസ്മോസ് ലഹരി വിരുദ്ധ ദിനാചരണം

ചക്കുവള്ളി. കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ,നോപറയാം ലഹരിയോട്,എന്ന മുദ്രാവാക്യമുയർത്തി ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം പ്രസിഡന്റ്‌ സുഹൈൽ അൻസാരി ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി ഉത്ഘാടനം ചെയ്തു. സെക്രട്ടറി അമാൻ കണ്ടത്തിൽ,തമീം, ഉബൈദ് താഹ, നവാസ്, അനീഷ് എന്നിവർ സംസാരിച്ചു.