26.4 C
Kollam
Monday 5th October, 2026 | 05:52:44 AM
Home News Local വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറിയയാൾ കാൽ വഴുതി വീണു മരിച്ചു

വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറിയയാൾ കാൽ വഴുതി വീണു മരിച്ചു

ശാസ്താംകോട്ട . വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാൻ കയറിയയാൾ കാൽ വഴുതി വീണു മരിച്ചു. ശൂരനാട് തെക്ക് കിടങ്ങ യം കന്നിമേൽ ഉഷസ്സിൽ ശശി ധരൻ (72) ആണ് മരിച്ചത്. രാവിലെ പത്തര യോടെയാണ് സംഭവം. സാരമാ യി പരുക്കേറ്റ ശശിധരനെ ശാ സ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കി ലും ഉച്ചയോടെ മരിച്ചു. പ്രവാസി ആയിരുന്നു ശശിധരൻ. ഭാര്യ: വസന്ത. മക്കൾ: അനു, ശാലി. മരുമക്കൾ: ഷിബു, ആർ.രജനീഷ്