ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും, നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികള്‍ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവില്‍ സൊസൈറ്റിയില്‍ തെറ്റായ സന്ദേശം നല്‍കും, രമേശ് ചെന്നിത്തല

തിരുവനന്തപുരം. രാഷ്ട്രീയ കൊലപാതകങ്ങളോട് സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പെരിയ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് ഇത്രയും നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികള്‍ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവില്‍ സൊസൈറ്റിയില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയ ശേഷമാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പെരിയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച … Continue reading ആയുധമെടുത്താൽ ജയിൽ നിങ്ങളെ കാത്തിരിക്കും, നിഷ്ഠൂരമായ ഒരു കൊലപാതകക്കേസിലെ പ്രതികള്‍ പുറത്ത് ഒരു കൂസലുമില്ലാതെ നടക്കുക എന്നത് തന്നെ ഒരു സിവില്‍ സൊസൈറ്റിയില്‍ തെറ്റായ സന്ദേശം നല്‍കും, രമേശ് ചെന്നിത്തല