27.2 C
Kollam
Monday 28th September, 2026 | 12:18:47 AM
Home News Local കോട്ടവട്ടത്ത് ഇന്നലെയുണ്ടായ ഇടിമിന്നലിൽ വീടിന്‍റെ മുകള്‍ നില കത്തിനശിച്ചു

കോട്ടവട്ടത്ത് ഇന്നലെയുണ്ടായ ഇടിമിന്നലിൽ വീടിന്‍റെ മുകള്‍ നില കത്തിനശിച്ചു

പുനലൂർ. കോട്ടവട്ടത്ത് ഇന്നലെയുണ്ടായ ഇടിമിന്നലിൽ വൻ നാശ നഷ്ടം.രണ്ട് നില വീടിൻ്റെ മുകളിലത്തെ മുറി
കത്തി നശിച്ചു.വീട്ടുസാധനങ്ങളും നശിച്ചു. വീട്ടുകാർ താഴത്തെ നിലയിൽ ആയിരുന്നതിനാൽ ആളപായം ഒഴിവായി

ഇന്നലെ കിഴക്കൻ മേഖലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തിരുന്നു.