എസ് എസ് എൽ സി ഫലം റെഡി, പക്ഷേ പ്രഖ്യാപിക്കാൻ മന്ത്രിയില്ല, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ?

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എല്‍സി ഫലം റെഡി. പക്ഷേ, പ്രഖ്യാപിക്കാന്‍ മന്ത്രിയില്ല, സര്‍ക്കാരുമില്ല. ഫലത്തിന് അംഗീകാരം നല്‍കാനും പ്രഖ്യാപനം എങ്ങനെ വേണമെന്ന് ആലോചിക്കാനും ബോര്‍ഡ് യോഗം ഇന്ന് ചേരും. ഈ മാസം 15ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു മുൻ സർക്കാരിൻ്റെ ഉറപ്പ്. അതിനു വേണ്ടിയുള്ള എല്ലാ ജോലികളും പൂർത്തിയായപ്പോഴാണ് സർക്കാർ മാറിയത്.ഇനി പുതിയ മന്ത്രിയാകും ഫലം പ്രഖ്യാപിക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ അത് എപ്പോൾ നടക്കുമെന്ന് പറയാൻ വയ്യാ. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനകളുണ്ട്. കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ … Continue reading എസ് എസ് എൽ സി ഫലം റെഡി, പക്ഷേ പ്രഖ്യാപിക്കാൻ മന്ത്രിയില്ല, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ?