NewsLocal ശാസ്താംകോട്ടയില്‍ കര്‍ഷകന് കൃഷിയിടത്തില്‍വച്ച് സൂര്യതാപമേറ്റു May 7, 2026 FacebookEmailXPrintCopy URLTelegramWhatsApp ശാസ്താംകോട്ട. കര്‍ഷകന് കൃഷിയിടത്തില്‍വച്ച് സൂര്യതാപമേറ്റു. കൃഷ്ണവിലാസത്തില്‍ പുഷ്കുമാറി(66)നാണ് സൂര്യതാപമേറ്റത്. മുഖത്തും ശരീരത്തും പൊള്ളലുണ്ട്. താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി Your browser does not support the video tag.