27.8 C
Kollam
Thursday 11th June, 2026 | 09:15:34 PM
Home News Local കുന്നിക്കോട് വയോധികനെകൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നിക്കോട് വയോധികനെകൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കൊട്ടാരക്കര. കുന്നിക്കോട് വയോധികനെ
കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ
ബേബി ഫിലിപ്പ് ( 85 ) ആണ് മരിച്ചത്

രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാന്ന്. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി

Advertisement