മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു,അതിലേറെ വോട്ടുചെയ്ത നാട്ടുകാരില്‍

തിരുവനന്തപുരം. മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. സൈബറിടങ്ങളിലും പോര് മുറുകുന്നതിനിടെ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിവാകണമെന്നവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി കത്ത് നൽകി. വിവാദങ്ങൾക്കിടെ ആലുവ തൊട്ടുമുഖത്ത് വിഡി സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്ളക്സ് ഉയർന്നു. അധികാരം ഉറപ്പിക്കും മുൻപ് കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി കസേര തർക്കം എല്ലാ പരിധിയും വിട്ട് മുന്നേറുകയാണ്. മൂന്ന് നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലും സൈബർ പോരിലും വലിയ അമർഷം പാർട്ടിക്കുള്ളിലുണ്ട്. നേതൃത്വത്തെ പലരും അതൃപ്തി നേരിട്ട് അറിയിച്ചിട്ടുമുണ്ട്. … Continue reading മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ചേരിപ്പോരിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു,അതിലേറെ വോട്ടുചെയ്ത നാട്ടുകാരില്‍