27.8 C
Kollam
Friday 14th August, 2026 | 05:27:17 PM
Home News Local ബിജെപി സ്ഥാനാർത്ഥിക്കു വേണ്ടി വോട്ട് തേടി ചലച്ചിത്രനടി ഖുശ്ബു കുന്നത്തൂരിൽ

ബിജെപി സ്ഥാനാർത്ഥിക്കു വേണ്ടി വോട്ട് തേടി ചലച്ചിത്രനടി ഖുശ്ബു കുന്നത്തൂരിൽ

ശാസ്താംകോട്ട:ബിജെപി സ്ഥാനാർത്ഥി രാജി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തിങ്കൾ വൈകിട്ട് മൂന്നുമണിക്ക് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു എത്തും.

ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ഭരണിക്കാവ് ജംഗ്ഷനിൽ സമാപിക്കും.രാജി പ്രസാദിന്റെ പഞ്ചായത്ത്തല പര്യടനം തിങ്കളാഴ്ച കുന്നത്തൂരിൽ നടക്കും.