30.7 C
Kollam
Tuesday 29th September, 2026 | 03:14:26 PM
Home News Local മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച കൊല്ലം ജില്ലയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച കൊല്ലം ജില്ലയിൽ

കൊല്ലം.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തിന് വാർത്ത സമ്മേളനത്തിന് ശേഷം 11ന് ചവറ നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും.

വൈകിട്ട് നാലിന് കൊല്ലം നിയോജകമണ്ഡലത്തിലെ അഞ്ചാലുമൂട്ടിലും അഞ്ചിന് കൊട്ടാരക്കരയിലും ആറിന് ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലിലും പ്രവർത്തകരെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും.