31.2 C
Kollam
Tuesday 10th November, 2026 | 02:01:12 PM
Home News Local കൊല്ലത്ത് 3 മാസത്തിനിടെ 122 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊല്ലത്ത് 3 മാസത്തിനിടെ 122 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്

Advertisement

കൊല്ലം.കൊല്ലത്ത് 3 മാസത്തിനിടെ 122 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷാ വകുപ്പ്.

4,16,000 രൂപ പിഴയായി ഈടാക്കി.നോട്ടീസ് ലഭിച്ച 122 സ്ഥാപനങ്ങളിൽ 111 സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 23 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു.മീൻ, ഇറച്ചി ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളുടെയും പരിശോധന കർശനമാക്കാൻ കളക്ടർ നിർദേശം നൽകി.

അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഉടൻ.

LEAVE A REPLY

Please enter your comment!
Please enter your name here