25.2 C
Kollam
Wednesday 12th August, 2026 | 06:28:18 AM
Home News Local ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പര്യടനം

ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പര്യടനം

ചവറ. നിയോജകമണ്ഡലം ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ഡോ. സുജിത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇടതുപക്ഷ ജനാധിപത്യമുന്നണിനേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം ഇന്ന് ശക്തികുളങ്ങര നോര്‍ത്ത്, സൗത്ത് മേഖലകളില്‍ നടന്നു.
രാമന്‍കുളങ്ങരയില്‍നിന്നും ആരംഭിച്ച് സംഗീതജംഗ്ഷന്‍, വളളിക്കീഴ്, പൂവന്‍പുഴ, അരവിള, കാവനാട്, തീരദേശറോഡ്, ശക്തികുളങ്ങര പഴയ കലുങ്ക്, ഹാര്‍ബര്‍ ഗേറ്റ് എന്നിവിടങ്ങളിലെ കടകമ്പോളങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് വളവില്‍തോപ്പ് കുരിശ്ശടിയില്‍ പര്യടനം അവസാനിച്ചു.

also read: