26.6 C
Kollam
Saturday 12th September, 2026 | 04:13:31 AM
Home News Local പ്രഫ ടി. വിജയകുമാരി അനുസ്മരണവും ഇൻ്റർ കോളിജിയറ്റ് ക്വിസ് മൽസരവും ഇന്ന്

പ്രഫ ടി. വിജയകുമാരി അനുസ്മരണവും ഇൻ്റർ കോളിജിയറ്റ് ക്വിസ് മൽസരവും ഇന്ന്

ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളജിൽ പ്രഫ ടി. വിജയകുമാരി അനുസ്മരണവും ഇൻ്റർ കോളിജിയറ്റ് ക്വിസ് മൽസരവും വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കും

വയോജന കമ്മിഷൻ ചെയർമാൻ കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യും, സി ആർ മഹേഷ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും

പ്രിൻസിപ്പൽ ഡോ. കെ എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും