27.7 C
Kollam
Monday 21st September, 2026 | 01:25:54 PM
Home News Local കൊട്ടാരക്കര സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

കൊട്ടാരക്കര സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു

കൊട്ടാരക്കര. സിപിഎമ്മിന്റെ പാർട്ടി ഓഫീസ് ആക്രമിച്ച കേസിൽ അഖിൽ മാരാർ ഉൾപ്പെടെ യുള്ള പ്രതികളെ വെറുതെ വിട്ടു.കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജസ്റ്റേറ്റ് കോടതിയുടെതാണ് ഉത്തരവ്

2014 ൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി പെരുംകുളം ദിലീപ്,ബ്രഹ്മദാസ് അജോ,അഖിൽ മാരാർ എന്നിവരെയാണ് വെറുതെവിട്ടത്.അഖിൽ മാരാർ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ രജിസ്റ്റർ ചെയ്ത കേസ് ആണിത്.കഴിഞ്ഞദിവസം അഖിൽ മാരാർ 20 20യില്‍ ചേർന്നിരുന്നു