27.5 C
Kollam
Tuesday 29th September, 2026 | 10:08:06 AM
Home News Local കോവൂര്‍ പണ്ടാരവിള മൂര്‍ത്തീക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവം ബുധനാഴ്ച

കോവൂര്‍ പണ്ടാരവിള മൂര്‍ത്തീക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവം ബുധനാഴ്ച

കോവൂര്‍. പണ്ടാരവിള മൂര്‍ത്തീക്ഷേത്രത്തിലെ ഉച്ചാര ഉല്‍സവം ബുധനാഴ്ച നടക്കും. രാവിലെ ആറിന് ഗണപതിഹോമം,ഏഴിന് തിരുസന്നിധിയില്‍ പറ, 7.30ന് മഹാനിവേദ്യം തെരളി സമര്‍പ്പണം, വൈകിട്ട് 3.30ന് കെട്ടുകാഴ്ച,ഏഴിന്കോവൂര്‍ മൊട്ടയ്ക്കല്‍ ഭരണിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര.വൈകിട്ട്6.30മുതല്‍ പാട്ടിന്‍റെ പാലാഴി, രാത്രി 12ന് ഗുരുസിപൂജ