27.2 C
Kollam
Saturday 12th September, 2026 | 01:06:30 AM
Home News Local NSS തിരഞ്ഞെടുപ്പ് പൊതുയോഗം

NSS തിരഞ്ഞെടുപ്പ് പൊതുയോഗം

ഇടക്കാട് സൗത്ത്. പോരു വഴി 4672 ആം നമ്പർ ശ്രീകൃഷ്ണവിലാസം N S S കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം 18 ജനുവരി 2026 ഇൽ കരയോഗമന്ദിരത്തിൽ വച്ചു നടന്നു.പ്രസിഡന്റ്‌ സി രാജേന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുന്നത്തൂർ താലൂക് nss കരയോഗ യൂണിയൻ സെക്രട്ടറി എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നു. സെക്രട്ടറി കെ ഓമനക്കുട്ടൻ പിള്ള സ്വാഗതം ആശംസിച്ചു. വേലായുധൻ പിള്ള നന്ദി പറഞ്ഞു. ഭാരവാഹികളായി സജുലാൽ. G പ്രസിഡന്റ്‌ ആയും, പ്രമോദ്. G യെ വൈസ് പ്രസിഡന്റ്‌ ആയും, കെ ഓമനക്കുട്ടൻ പിള്ള സെക്രട്ടറി ആയും, രാജേന്ദ്രൻ പിള്ള G. ജോയിന്റ് സെക്രട്ടറി ആയും, പി. ഓമനക്കുട്ടൻ പിള്ള treasurer ആയും, സുഭാഷ് ബി, സുരേന്ദ്രൻ പിള്ള, മല്ലിക G, ഗോപിനാഥൻ പിള്ള, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും രാജേന്ദ്രൻ പിള്ള സി, വേലായുധൻ പിള്ള എന്നിവരെ താലൂക് യൂണിയൻ പ്രതിനിധികൾ ആയും തെരഞ്ഞെടുത്തു.
വനിതാ സമാജം ഭാരവാഹികൾ -പ്രിയ ചന്ദ്രൻ (പ്രസിഡന്റ്‌ ), ശ്യാമള (വൈസ് പ്രസിഡന്റ്‌ ), അതുല്യ വിജയൻ (സെക്രട്ടറി ), രാജി ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി ), ബിന്ദു ഐ ജി (treasurer ) ആയും തെരഞ്ഞെടുത്തു.