Advertisement
തിരുവനന്തപുരം:കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിനെ ക്യാബിനറ്റ് പദവിയോടെ കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം നൽകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.
അടുത്ത മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നൽകും.
പാലാ എംഎൽഎ മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായും തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനത്തോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി

































