26.8 C
Kollam
Thursday 12th November, 2026 | 04:09:03 AM
Home News Kerala ബൈക്കുമായി കോളേജിൽ എത്തിയതിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

ബൈക്കുമായി കോളേജിൽ എത്തിയതിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം

Advertisement

വയനാട് .ബൈക്കുമായി കോളേജിൽ എത്തിയതിന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. പനമരം കൂളിവയൽ ഇമാം ഗസ്സാലി കോളേജിൽ ആണ് സംഭവം. ഒന്നാംവർഷ BBA വിദ്യാർത്ഥികളെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്

ബത്തേരി കല്ലുവയൽ സ്വദേശി ഹയ്യാൻ ( 18) മാനന്തവാടി സ്വദേശി ഫെബിൻ (19)എന്നിവർക്കാണ് മർദ്ദനമേറ്റത് . ഹയ്യാൻ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ

LEAVE A REPLY

Please enter your comment!
Please enter your name here