27.5 C
Kollam
Saturday 19th September, 2026 | 12:16:22 AM
Home News Breaking News പിണറായിക്കും റിയാസിനുമെതിരെ വിജിലന്‍സ് അന്വേഷണമാകാം,സർക്കാറിന് നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ വിജിലന്‍സ് അന്വേഷണമാകാം,സർക്കാറിന് നിയമോപദേശം

തിരുവനന്തപുരം.വിജിലന്സ് അന്വേഷണത്തിന് തടസമില്ല. പിണറായിക്കും റിയാസിനുമെതിരെ വിജിലന്‍സ് അന്വേഷണമാകാമെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചു.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമാകാം. അനധികൃത സ്വത്ത് സമ്പാദനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താം. റെഡ് ബുക്ക് അട്ക്കമുള്ളവ തെളിവുകളായെടുക്കാം..മുൻ കാല കോടതി വിധികൾ അന്വേഷണത്തി്ന് തടസമല്ല

LEAVE A REPLY

Please enter your comment!
Please enter your name here