28.1 C
Kollam
Monday 7th September, 2026 | 10:16:17 PM
Home News Breaking News നഴ്സ് ആയ യുവതി പാചക ഗ്യാസിൽ നിന്ന് തീ പിടിച്ച് മരിച്ച നിലയിൽ

നഴ്സ് ആയ യുവതി പാചക ഗ്യാസിൽ നിന്ന് തീ പിടിച്ച് മരിച്ച നിലയിൽ

ചാലക്കുടി മേലൂരിൽ നഴ്സ് ആയ യുവതി പാചക ഗ്യാസിൽ നിന്ന് തീ പിടിച്ച് മരിച്ച നിലയിൽ. .കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) ആണ് മരിച്ചത്. മിനു ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. രാവിലെ 11 മണിയോടെ ആണ് സംഭവം

ബഹളം കേട്ട് ആളുകൾ എത്തുമ്പോഴേക്കും ശരീരത്തിലേക്ക് പൂർണമായി തീ പടരുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here