26.4 C
Kollam
Saturday 26th September, 2026 | 02:52:58 AM
Home News Breaking News ‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

‘എൻഎസ്എസിനെ ചില ആളുകൾ കയ്യടക്കി വച്ചിരിക്കുന്നു, എൻഎസ്എസ് തൽപര ക​ക്ഷികളുടെ കയ്യിൽ’: വിമർശനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെബി ഗണേഷ് കുമാർ. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. ഡൽഹിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം.

Also Read: ന്യൂഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ആലപ്പുഴ സ്വദേശിയായ വയോധികൻ ചികിത്സയിൽ; ബന്ധുക്കളെ തിരയുന്നു

എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ട്. തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ വിമർശനം.