Home News Breaking News ഗ്യാനേഷ്കുമാറിനെതിരായ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ഗ്യാനേഷ്കുമാറിനെതിരായ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യു ഡെൽഹി: മുഖ്യ തെരത്തെടുപ്പ് കമ്മീഷണർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ​യും പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മാ​ർ​ച്ചി​നി​ടെ വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​യി​രു​ന്നു ഹ​ർ​ജി ന​ൽ​കി​യ​ത്.
ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഇ​ന്ന​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് കോ​ട​തി പ​രി​സ​ര​ത്തു​നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here