25.3 C
Kollam
Saturday 10th October, 2026 | 01:56:38 AM
Home News Breaking News വാഹനാപകടത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് പരുക്ക്

വാഹനാപകടത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് പരുക്ക്

ജി.സുകുമാരൻ നായർ

പന്തളം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ വാഹനം അപകടത്തിൽപ്പെട്ടു .

ജനറൽ സെക്രട്ടറിക്ക് നിസാര  പരുക്ക്
കാറിൽ ടെമ്പോവാൻ ഇടിച്ചാണ് അപകടം

പന്തളത്തിനും കുരമ്പാലയ്ക്കും ഇടയിലാണ് അപകടം നടന്നത്

മറ്റൊരു വാഹനത്തിൽ അദ്ദേഹത്തെ പന്തളം മെഡിക്കൽമിഷൻ ആശുപത്രിയിൽ എത്തിച്ചു