28.7 C
Kollam
Thursday 24th September, 2026 | 06:22:09 PM
Home News Kerala കടുവയുടെ ആക്രമണത്തിൽ തമിഴ്നാട് ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കടുവയുടെ ആക്രമണത്തിൽ തമിഴ്നാട് ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍.കടുവയുടെ ആക്രമണത്തിൽ തമിഴ്നാട് ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.ഓവേലി ലാറൻസ്റ്റൺ തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം തേയിലത്തോട്ടത്തിലേക്ക് പോയതായിരുന്നു

തിരച്ചിലിനൊടുവിൽ പമ്പ് ഹൗസിൽനിന്ന് 500 മീറ്റർ അകലെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി