Home News Breaking News സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തി,കേസെടുത്തു

സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തി,കേസെടുത്തു

തിരുവനന്തപുരം. സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം കേസെടുത്തു പൂജപ്പുര പോലീസ്. സെൻട്രൽ ജയിലിലെ 8-ാം നമ്പർ ബ്ളോക്കിലെ 6-ാം നമ്പർ സെല്ലിൽ പ്രതിക്ക് എതിരെയാണ് കേസ്. ചെമ്പകമംഗലം സ്വദേശി അയ്യപ്പന് എതിരെയാണ് കേസ് എടുത്തത്
ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം. സെൻട്രൽ ജയിലിലെ 4-ാം നമ്പർ ബ്ളോക്കിലെ 01 ഉം 02 ഉം സെല്ലുകൾക്ക്
ഇടയിൽ വച്ചും ലഹരികൾ കണ്ടെത്തിട്ടുണ്ട്. 01.38 ഗ്രാം ഗഞ്ചാവ്, 5 ബീഡികൾ, മൊബൈൽ ഫോൺ ബാറ്ററിയും, ഒരു കത്രിക, ചെറിയ കത്തി എന്നിവ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here