Home News Breaking News കാട്ടാക്കട കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ ബസ് കോൺക്രീറ്റ് തിട്ടയിൽ ഇടിച്ച് കയറി...

കാട്ടാക്കട കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ ബസ് കോൺക്രീറ്റ് തിട്ടയിൽ ഇടിച്ച് കയറി അപകടം

തിരുവനന്തപുരം:കാട്ടാക്കട കെ എസ്. ആർ റ്റി സി ബസ് സ്റ്റാൻഡിൽ ബസ് കോൺക്രീറ്റ് തിട്ടയിലേക്കിടിച്ചു കയറി അപകടം. ബുധൻ രാത്രി 9 മണിയോടെയായിരുന്നു ന്. യാത്രാക്കാർ ഇരുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസിൻ്റെ ചില്ലുകൾ തകർന്ന് വീണ് ചില യാത്രാക്കാർക്ക് നിസ്സാര പരിക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here