29.8 C
Kollam
Monday 14th September, 2026 | 04:07:14 PM
Home News Breaking News തുലാഭാര ത്രാസിൻ്റെ കയർ പൊട്ടി വീണ് കഴക്കുട്ടം എം എൽ എ വി മുരളീധരന് പരിക്ക്

തുലാഭാര ത്രാസിൻ്റെ കയർ പൊട്ടി വീണ് കഴക്കുട്ടം എം എൽ എ വി മുരളീധരന് പരിക്ക്

തിരുവനന്തപുരം:
തുലാഭാര ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് കഴക്കൂട്ടം എംഎൽഎ വി. മുരളീധരന് പരിക്കേറ്റു. തിരുവനന്തപുരം പൗർണമി കാവിൽ വെച്ചായിരുന്നു അപകടം.
കാലിനാണ് പരിക്കേറ്റത്.
പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.