30.5 C
Kollam
Friday 11th September, 2026 | 02:16:42 PM
Home News Kerala കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

മലപ്പുറം. എടപ്പാളിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വെള്ളറമ്പ് വടക്കത്തുവളപ്പിൽ ദിലീപ് (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.