Home News Breaking News അമീബിക് മസ്തിഷ്ക ജ്വരം, ക്വയിലാണ്ടിയിൽ യുവാവ് മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം, ക്വയിലാണ്ടിയിൽ യുവാവ് മരിച്ചു

കോഴിക്കോട് : ക്വയിലാണ്ടിയിൽ അമീബിക്ക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ബിജു (49 ) ആണ് മരിച്ചത്. ഈ മാസം 23 നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരികരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

LEAVE A REPLY

Please enter your comment!
Please enter your name here