28.8 C
Kollam
Thursday 8th October, 2026 | 06:50:59 PM
Home News Breaking News 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ കൂടൽ എസ് ഐക്കെതിരെ നടപടി

13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ കൂടൽ എസ് ഐക്കെതിരെ നടപടി

പത്തനംതിട്ട. 13 കാരിയുടെ വ്യാജ പരാതി ; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ച എന്ന പരാതിയിൽ നടപടി.കൂടൽ എസ് ഐ ജയ്മോഹനെ സ്ഥലംമാറ്റി. സ്ഥലംമാറ്റം DHQ ലേക്ക്

സി.ഐക്കെതിരായ നടപടി ഡിഐജി ഉടൻ തീരുമാനിക്കും. കോന്നി സിഐയാണ് കൂടൽ സ്റ്റേഷന്റെ ചുമതല നിർവഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് എസ്പി ഡിഐജിക്ക് നൽകി. വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 13കാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്നാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്

ഇതിൽ ഹൃദ്രോഗിയായ 20കാരനെ പോലീസ് മർദ്ദിച്ച എന്ന പരാതി ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ കുടുംബം നൽകിയിരുന്നു