25.7 C
Kollam
Monday 24th August, 2026 | 01:28:40 AM
Home News Breaking News കെപിസിസി അധ്യക്ഷൻ,ഒരാൾക്ക് ഒരു പദവി മാനദണ്ഡമാക്കില്ല

കെപിസിസി അധ്യക്ഷൻ,ഒരാൾക്ക് ഒരു പദവി മാനദണ്ഡമാക്കില്ല

തിരുവനന്തപുരം.കെപിസിസി അധ്യക്ഷൻ,ഒരാൾക്ക് ഒരു പദവി മാനദണ്ഡമാക്കില്ല. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കും. മാത്യു കുഴൽ നാടൻ, ബെന്നി ബഹനാൻ,അടൂർ പ്രകാശ്,ഷാഫി പറമ്പിൽ കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ എന്നിവർ രംഗത്ത്. വി ഡി പക്ഷത്തിന്റെ പരോക്ഷപിന്തുണ കൊടിക്കുന്നിൽ സുരേഷിന്

ജോസഫ് വാഴക്കനെ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല. പത്താം തീയതിക്ക് ശേഷം ഔദ്യോഗിക ചർച്ചകൾ തുടങ്ങും. ചർച്ചകൾക്കായി ദീപാ ദാസ് മുൻഷി കേരളത്തിൽ