26.8 C
Kollam
Thursday 8th October, 2026 | 08:14:01 AM
Home News Kerala ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി,ഗുരുതരനിലയില്‍

ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി,ഗുരുതരനിലയില്‍

ചെങ്ങന്നൂർ.നടവഴി വൃത്തിയാക്കുന്ന തർക്കം. ക്രൂരമർദ്ദനത്തിൽ യുവാവിന്റെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കുത്തി കയറി

പെണ്ണുക്കര ആലിൻചുവട് ജംഗ്ഷനിലാണ് സംഭവം. മർദ്ദനമേറ്റ പ്രശാന്ത് വെന്റിലേറ്ററിൽ.കമ്പി വടി കൊണ്ടുള്ള അടിയിൽ തലയിൽ 13 സ്റ്റിച്ചിട്ടു. നിലത്ത് കിടത്തി നെഞ്ചിൽ ചവിട്ടിയതിനെത്തുടർന്നാണ് വാരിയെല്ല് ഒടിഞ്ഞത്. സംഭവത്തിൽ അയൽവാസികളായ സനൽകുമാർ സുദർശൻ അനിൽകുമാർ എന്നിവർ ഒളിവിൽ

പ്രശാന്ത് അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ