26.8 C
Kollam
Saturday 27th June, 2026 | 12:14:05 PM
Home News Kerala പ്രിയദർശിനി സൗജന്യ യാത്ര, 800 ഇൽ അധികം സ്വകാര്യ ബസുകൾ സർവീസ് നിർത്താനുള്ള അപേക്ഷ നൽകി

പ്രിയദർശിനി സൗജന്യ യാത്ര, 800 ഇൽ അധികം സ്വകാര്യ ബസുകൾ സർവീസ് നിർത്താനുള്ള അപേക്ഷ നൽകി

Advertisement

കോഴിക്കോട്.പ്രിയദർശിനി സൗജന്യ യാത്ര,സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖലക്ക് വൻ വരുമാന നഷ്ടമെന്ന് സ്വകാര്യ ബസ് ഉടമകൾ. കഴിഞ്ഞ 12 ദിവസത്തിനിടെ ഉണ്ടായത് 25 കോടി രൂപയുടെ നഷ്ടമെന്ന്. ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസസേഷൻ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥ്

സംസ്ഥാനത്ത് ബസുകൾക്ക് ദിവസ വരുമാനം 3 കോടി രൂപ വരെ കുറഞ്ഞു. ഒരു ബസിന് ദിവസം 1000 രൂപ മുതൽ 6000 രൂപ വരെ കളക്ഷൻ കുറവ്. ഏത് നിമിഷവും സ്വകാര്യ ബസ് സർവീസ് നിശ്ചലമാകുമെന്ന് ബസ് ഉടമകൾ. ബസ് വ്യവസായം മുന്നോട്ട് കൊണ്ട് പോകാൻ പ്രയാസം. ശമ്പളം നൽകാൻ പോലും പണമില്ല

800 ഇൽ അധികം സ്വകാര്യ ബസുകൾ സർവീസ് നിർത്താനുള്ള അപേക്ഷ നൽകി. 4000 ബസുകൾ കൂടി ഉടൻ അപേക്ഷ നൽകുമെന്നും ബസ് ഉടമകൾ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here