28.1 C
Kollam
Saturday 26th September, 2026 | 09:24:53 PM
Home News Kerala ഹണിമൂണ്‍ട്രിപ്പിനിടെ വേങ്ങര സ്വദേശി യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു

ഹണിമൂണ്‍ട്രിപ്പിനിടെ വേങ്ങര സ്വദേശി യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം. ഹണിമൂണ്‍ട്രിപ്പിനിടെ വേങ്ങര സ്വദേശി യുവാവ് ശ്രീലങ്കയിൽ കുഴഞ്ഞുവീണു മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്.

ശ്രീലങ്കയിൽ വെച്ച് സ്കൂബ ഡൈവിംഗിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വീട്ടുകാരെ അറിയിച്ചത്.പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഇർഫാൻ ഭാര്യക്ക് ഒപ്പം ശ്രീലങ്കയിൽ എത്തിയത് ആയിരുന്നു